എല്ലാ ഗവ / എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെയും പ്രൈമറി വിഭാഗമുള്ള ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര യോഗം 23 -01 -2017 ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും യോഗത്തിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു
അജണ്ട
1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം അവലോകനം
2 എൽ എസ് എസ് / യു എസ് എസ് പരീക്ഷ
എന്ന്
എ ഇ ഒ പയ്യന്നൂര്
അജണ്ട
1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം അവലോകനം
2 എൽ എസ് എസ് / യു എസ് എസ് പരീക്ഷ
എന്ന്
എ ഇ ഒ പയ്യന്നൂര്
No comments:
Post a Comment
how do you feel?