LSS/USS EXAM FEBRUARY 2017 - STAFF LIST (ALL GOVT & AIDED SCHOOLS)
27-02-2017 നു നടക്കുന്ന എൽ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് താങ്കളുടെ സ്കൂളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 19-01-2017 നോ അതിനു മുൻപോ ഈ ഓഫീസിലേക്ക് ഇമെയിൽ മുഖേന അയച്ചു തരേണ്ടതാണ്.
പ്രൊഫോർമ എക്സൽ ഫോർമാറ്റിൽ തന്നെ അയച്ചു തരേണ്ടതാണ്.
പൂരിപ്പിച്ച പ്രൊഫോർമ അയച്ചു തരേണ്ട ഇമെയിൽ വിലാസം: asectionaeopnr@gmail.com
No comments:
Post a Comment
how do you feel?