കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രെട്ടറിയുടെ അറിയിപ്പ്
കഴിഞ്ഞ വർഷം രാജ്യപുരസ്കാർ,രാഷ്‌ട്രപതി അവാർഡുകൾ നേടിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ 14-02-2017 നു ഉച്ചക്ക് രണ്ട് മണി മുതൽ ചിറവക്കിലുള്ള ജില്ലാ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണെന്നും ബന്ധപ്പെട്ട യൂണിറ്റ് ലീഡർമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്നും ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറി അറിയിക്കുന്നു.
No comments:
Post a Comment
how do you feel?