സമ്പൂർണയിൽ സ്കൂൾ തുടങ്ങിയ വർഷവും അനുബന്ധ വിവരങ്ങളും ചേർക്കുന്നതിന് വേണ്ടിയുള്ള അറിയിപ്പ്
സ്കൂൾ തുടങ്ങിയ വർഷം ,സ്കൂൾ സ്ഥിതി ചെയ്യുന്ന അസംബ്ലി നിയോജക മണ്ഡലം തുടങ്ങിയ വിവരങ്ങൾ 20-02-2017 നു മുൻപായി ഉൾപ്പെടുത്തി സമ്പൂർണ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. CIRCULAR
No comments:
Post a Comment
how do you feel?