സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്‌ജെന്റർമാരായ (ഭിന്നലിംഗക്കാർ) വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ്
സാമൂഹ്യ നീതി വകുപ്പ് 2016-17 വർഷത്തിൽ 7 മുതൽ 10 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെന്റർമാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്‌കോളർഷിപ്പ് അപേക്ഷ ഫോറം ഇതോടൊന്നിച്ചു ചേർക്കുന്നു. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പൂരിപ്പിച്ച അപേക്ഷ ഫോം 22-02-2017 നു അഞ്ചു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?