2017 ഫെബ്രുവരി മാസം മുതൽ NMP I സമർപ്പിക്കേണ്ടത് പുതിയ ഫാറത്തിലായിരിക്കണം.ഫാറത്തിലെ ക്രമനമ്പർ I -ൽ sanctioned Strength എന്നുള്ളതിനുനേരെ തഴെപറയുന്നതുകൂടി സൂചിപ്പിക്കേണ്ടതാണ്
I Sanctioned Strength (Total Pre -Pri ......) (Total 1 toV .....) (Total V1 to VII .....)(VIII ....) .
കൂടാതെ പഴയ ഫാറത്തിൽ സൂചിപ്പിച്ചിരുന്ന മുട്ട / പാൽ വിതരണം ചെയ്ത വിവരങ്ങൾ, പുതിയഫാറത്തിൽ സൂചിപ്പിക്കാത്തതിനാൽ ആയതു പുതിയ ഫാറത്തിലെ inspection Remarks കോളത്തിൽ സൂചിപ്പിക്കാവുന്നതാണ്. K 2 ഫാറം ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.
ഓഫീസിൽ സമർപ്പിക്കുന്ന എല്ലാ രേഖകളും ( NMP I പഴയതിനു പകരം പുതിയതാക്കിയതു ഒഴികെ ) മുൻ മാസങ്ങളിലേതുപോലെ തന്നെ സമർപ്പിക്കുക
NMP I നോടൊപ്പം പാചകത്തൊഴിലാളിവേതനരശീതും(ഒരുകോപ്പി), Expenditure (രണ്ടുകോപ്പി) നിർബന്ധമായും സമർപ്പിക്കണം.

No comments:
Post a Comment
how do you feel?