അറിയിപ്പ്
Noon Meal Daily Data central server ൽ എല്ലാ ദിവസവും ഉച്ചക്ക് 2.30 ന് മുമ്പ് പ്രധാനാധ്യാപകർ upload ചെയ്തു വരുന്നുണ്ടാകുമല്ലോ.D.P.I. ഈ വിഷയം വളരെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നതിനാൽ പ്രധാനാധ്യാപകർ ഇക്കാര്യത്തിൽ അത്യന്തം ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു.വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും D.P.I.അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment
how do you feel?