Saturday, April 15, 2017

അറിയിപ്പ് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് കാലിച്ചാക്ക് വിറ്റു കിട്ടിയ തുകയും വില്പനനികുതിയും ഒടുക്കാൻ ബാക്കിയുള്ള താഴെ പറയുന്ന സ്കൂളുകൾ രണ്ടു ദിവസത്തിനകം ഓഫീസിൽ ഒടുക്കേണ്ടതാണ്.
GHSSPulingome,TMHSSVellora,GHSS Prapoil,GLPS Pedena, Manyaguru UPS,NNSUPS Alakkad,
Buds Special School Puthur.

No comments:

Post a Comment

how do you feel?