Monday, April 10, 2017



പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം വിദ്യാർത്ഥികൾക്കുള്ള 2016 -17 വർഷത്തെ സ്കോളർഷിപ്പ് (ഫ്രഷ് & റിന്യൂവൽ) (for Bank Account Verification)


1)I E D സ്കോളർഷിപ്പിന് അർഹതയുള്ള ഫ്രഷ്, റിന്യൂവൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധനക്കായി എല്ലാ പ്രധാനാധ്യാപർക്കും ഇമെയിൽ ചെയ്തിട്ടുണ്ട് . വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച്  കൃത്യത ഉറപ്പ് വരുത്തേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം കാണുന്നുണ്ടെങ്കിൽ ഇന്ന് തന്നെ വിവരം asectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

2)ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത വിദ്യാർത്ഥികളുടെ  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (NAME OF BANK, BRANCH, IFSC CODE & BANK ACCOUNT NUMBER) ഒരു എക്സൽ ഷീറ്റിൽ ഇന്ന് തന്നെ മേൽ ഇമെയിൽ അഡ്രസിലേക്ക് അയച്ചു തരേണ്ടതാണ്.

3)ഏതെങ്കിലും വിദ്യാർത്ഥികൾ ഇതുവരെയായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടില്ലെങ്കിൽ വിവരം പ്രത്യേകം അറിയിക്കേണ്ടതാണ്.  

മേൽ ആവശ്യത്തിനുള്ള ഇമെയിലുകൾ asectionaeopnr@gmail.com എന്ന അഡ്രസ്സിൽ മാത്രം അയക്കേണ്ടതാണ്.
For any query , contact section clerk - 85 47 531 537

(സ്കൂളിന്റെ ഔദ്യോഗിക ഇമെയിൽ വിലാസം ആക്റ്റീവ് അല്ലെങ്കിൽ വിവരം ഇന്ന് തന്നെ ഫോൺ മുഖേന ഓഫീസിൽ അറിയിക്കേണ്ടതാണ്.)

No comments:

Post a Comment

how do you feel?