വളരെ അടിയന്തിരം - സമയബന്ധിതം
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
1) LP സ്കൂളിൽ 150 ൽ അധികവും (1 മുതൽ 4 വരെയോ 5 വരെയോ) UP സ്കൂളിൽ 100 ൽ അധികവും 1 മുതൽ 7 വരെയുള്ള സ്കൂളുകളിൽ LP 150 ൽ അധികവും അല്ലെങ്കിൽ UP - 100 ൽ അധികവും എന്നിങ്ങനെ കുട്ടികൾ ഉള്ള സ്കൂളുകളിൽ 2016-17 വർഷം പ്രധാനാധ്യാപകരെ സഹായിക്കാൻ (HTV) സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചിട്ടില്ലാത്ത സ്കൂളുകളോ നിയമിക്കപ്പെട്ട അധ്യാപകരെ തിരികെ വിളിച്ചു ഇപ്പോൾ ഒഴിവു ഉള്ള സ്കൂളുകളോ ഉണ്ടെങ്കിൽ ആ വിവരം 27.05.17 ന് 2 മണിക്ക് മുൻപായി csectionaeopnr@gmail.com മെയിലിലേക് വിവരം അറിയിക്കേണ്ടതാണ്.
2) പ്രധാനാധ്യാപകർ ഇമ്പ്ലിമെന്റിങ് ഓഫീസർമാരായിട്ടുള്ള സ്കൂളുകളിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചിട്ടില്ലാത്ത സ്കൂളുകളോ നിയമിക്കപ്പെട്ട അധ്യാപകരെ തിരികെ വിളിച്ചു ഇപ്പോൾ ഒഴിവു ഉള്ള സ്കൂളുകളോ ഉണ്ടെങ്കിൽ ആ വിവരം 27.05.17 ന് 2 മണിക്ക് മുൻപായി csectionaeopnr@gmail.com മെയിലിലേക് വിവരം അറിയിക്കേണ്ടതാണ്.
ഗവ സ്കൂളുകളിൽ മേൽ പറഞ്ഞ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും അത് ഒഴിവായി കണക്കാക്കി ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഗവ സ്കൂളുകളിൽ മേൽ പറഞ്ഞ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും അത് ഒഴിവായി കണക്കാക്കി ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
No comments:
Post a Comment
how do you feel?