അറിയിപ്പ്
( പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ നമ്പർ എൻ .എം (എ ) 1 / 36 7 8 2 / 1 7 / ഡി .പി .ഐ തീയതി 17 .5 .2017 ).
സ്‌കൂൾ തുറക്കുന്നതിന് മുമ്പായി, ഉച്ചഭക്ഷണം വിതരണം നടക്കുന്ന എല്ലാ സ്‌കൂളുകളിലെയും വാട്ടർ ടാങ്ക് കളും, കിണറുകളും വൃത്തിയാക്കേണ്ടതും , കിച്ചൺ, ഡൈനിങ് ഹാൾ, പരിസരം എന്നിവയുടെ വൃത്തി ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടി ബന്ധപ്പെട്ട പ്രധാനാധ്യാപകർ സ്വീകരിക്കേണ്ടതാണ് . കിണറിൽ നിന്ന് വെള്ളം എടുക്കുന്ന സ്‌കൂളുകൾ വാട്ടർ സാമ്പിൾ പരിശോധനക്ക് വിധേയമാക്കേണ്ടതാണ് .ഇതുസംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് മെയ് 30 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
No comments:
Post a Comment
how do you feel?