സി വിഭാഗം അറിയിപ്പ്
സൂചന : ഈ ഓഫിസിലെ 01.06.17 ലെ ബ്ലോഗ് പോസ്റ്റ്
സൂചന : ഈ ഓഫിസിലെ 01.06.17 ലെ ബ്ലോഗ് പോസ്റ്റ്
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ എച്2/27839/17 ഡി.പി.ഐ തീയതി 25.04.17 അനുസരിച്ചു HTV ക്ക് അർഹതയുള്ള സ്കൂളികളിൽ അധ്യാപകരെ ആവശ്യമുള്ള പ്രധാനാധ്യാപകർ ജൂൺ 8 നു 5 മണിക്ക് മുൻപായി രേഖാമൂലം സി വിഭാഗത്തിൽ നേരിട്ട് അറിയിക്കേണ്ടതാണ്. ജൂൺ 9 നു ശേഷമുള്ള അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലന്നും ഇതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ മാത്രം ആയിരിക്കും ഉത്തരവാദി എന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
No comments:
Post a Comment
how do you feel?