ടെക്സ്റ്റ് ബുക്ക് - വളരെ അടിയന്തിരം
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
സ്കൂളുകളിൽ അധികമുള്ള മുഴുവൻ പാഠ പുസ്തകങ്ങളും 13.06.2017 നു 2 മണിക്ക് മുൻപായി എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതും (തിരിച്ചു തരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് സഹിതം) എ.ഇ.ഒ ഓഫീസിൽ എത്തിച്ച പാഠ പുസ്തകങ്ങളുടെ ലിസ്റ്റിന്റെ ഒരു കോപ്പി ഇന്ന് തന്നെ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക് നൽകേണ്ടതുമാണ്. ഏതെങ്കിലും സ്കൂളുകളിൽ പിന്നീട് പാഠ പുസ്തകങ്ങൾ അധികമാണെന്ന് കണ്ടാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ പേരിൽ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും അറിയിക്കുന്നു.
No comments:
Post a Comment
how do you feel?