പ്രധാനാധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്
17-18 വർഷത്തെ തസ്തിക
നിർണയ പ്രപ്പോസലിനോടൊപ്പം ആവശ്യമായ മുഴുവൻ ഉള്ളടക്കങ്ങളും ഉൾപ്പെടുത്തി മാത്രമേ പ്രൊപോസൽ സമർപ്പിക്കാൻ പാടുള്ളു എന്ന് എല്ലാ പ്രധാനാധ്യാപകരെയും അവസാനമായി ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. 19.06.17 നു ബ്ലോഗിൽ നൽകിയിട്ടുള്ള നിർദേശ പ്രകാരമുള്ള മുഴുവൻ ഉള്ളടക്കങ്ങളും പ്രൊപ്പോസലിനോടൊപ്പം ഉൾപെടുത്തിയിട്ടുണ്ടെന്നു പ്രധാനാധ്യാപകർ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പ്രൊപോസൽ സമർപ്പിക്കാൻ പാടുള്ളൂ. ഇതിനകം പ്രൊപോസൽ സമർപ്പിച്ചിട്ടുള്ള പ്രധാനാധ്യാപകർ ബാക്കി ഉള്ളടക്കങ്ങൾ കൂടി അടിയന്തിരമായി ഓഫിസിൽ നൽകേണ്ടതാണ്.
No comments:
Post a Comment
how do you feel?