എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
17-18 തസ്തിക
നിർണയം സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം നം. എച്2/34017/17 ഡി.പി.ഐ തീയതി 20.06.2017 ലെ നിർദേശ പ്രകാരമുള്ള സമ്പൂർണ സൈറ്റിലെ വിദ്യാർത്ഥികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും ഒപ്പ് രേഖപ്പെടുത്തി ജൂൺ 27 നു മുൻപായി ഈ ഓഫീസിൽ ബന്ധപ്പെട്ട സെക്ഷനുകളിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?