ഗവ:പ്രൈമറി സ്‌കൂൾ പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്:
എൽ പി എസ് എ/യു പി എസ് എ ഒഴിവ് വിവരം റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്
സ്‌കൂളുകളിൽ നിലവിലുള്ള എൽ പി എസ് എ/യു പി എസ് എ ഒഴിവുകളുടെ വിവരം ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രൊഫോർമകളിൽ 22-06-2017 നു 05:00 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
*ഒഴിവുകൾ ഒന്നും തന്നെയില്ലെങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
Proforma I (LPSA Vacancy Reporting)
Proforma I I (UPSA Vacancy Reporting)
Proforma I (LPSA Vacancy Reporting)
Proforma I I (UPSA Vacancy Reporting)
No comments:
Post a Comment
how do you feel?