പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത്
മുറിച്ച് നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ
സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ
പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ
ഡയറക്ടർ നിർദ്ദേശിച്ചു
BoysStd.1 Shirt 1 M Shorts 0.5 M
Std.2 Shirt 1 M Shorts 0.5 M
Std.3 Shirt 1.1 M Shorts 0.6 M
Std.4 Shirt 1.2 M Shorts 0.6 M
Std.5 Shirt 1.25 M Pants 1.10 M
Girls
Std.1 Shirt 1 M skirt 1 M
Std.2 Shirt 1 M skirt 1 M
Std.3 Shirt 1.1 M skirt 1.2 M
Std.4 Shirt 1.2 M skirt 1.2 M
Std.5 Shirt 1.2 M skirt 1.2 M
overcoat(only for std.5 0.5 M)
No comments:
Post a Comment
how do you feel?