Sunday, June 18, 2017

GOOGLE MAPPING  - ഫോട്ടോ ചേർക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ്  Click Here

 ലിസ്റ്റിൽ ഉൾപ്പെട്ട സ്‌കൂളുകളുടെ ഗൂഗിൾ മാപ്പിൽ 19-06-2017 തിങ്കളാഴ്ച രണ്ട് മണിക്ക് മുൻപായി ഫോട്ടോ ചേർക്കേണ്ടതാണ്. ഫോട്ടോ ചേർത്ത പുതിയ U R L വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് അറിയിക്കുന്നു. 

PHOTO  ചേർത്തതിന് ശേഷമുള്ള പുതിയ URL, bsectionaeopnr@gmail.com എന്ന ഇമെയിൽ അഡ്രസിലേക്ക് മാത്രം അയക്കേണ്ടതാണ്.

ഓഫീസിൽ നിന്നും അയച്ചു കൊടുക്കുന്ന URL വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ വച്ച് പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനാൽ ഫോട്ടോ ചേർക്കുകയും ആവശ്യമായ മറ്റ് മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതാണ്.
 (REMARKS കോളത്തിൽ ചേർത്തത് പ്രകാരം)

No comments:

Post a Comment

how do you feel?