ജൂൺ മാസത്തെ N M P I സമർപ്പിക്കുമ്പോൾ expenditure Statement (2 കോപ്പി) പാചക ക്കാരിയുടെ രസീത് (മാതൃക 2 0 / 0 5 / 1 7 ന് email ആയി അയച്ചിട്ടുണ്ട്), സപ്പ്‌ളൈകോ യിൽ നിന്നും വാങ്ങിയ അരിയുടെ ബില്ലിൻെറ കോപ്പി എന്നിവയും സമർപ്പിക്കണം .ബന്ധപ്പെട്ട N M P I ൽ L P G കണക്ഷൻ ഉണ്ട് / ഇല്ല എന്നും സൂചിപ്പിക്കണം .വൗച്ചറുകൾ പത്താം തിയ്യതിക്കകം സമർപ്പിച്ചാൽ മതിയാകും .വൗച്ചറുകളുടെ കൂടെ മെനുവിൻറെ കോപ്പി (മുൻകുട്ടിതയ്യാറാക്കിയത് ) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പ്രകാരമുള്ളത് സമർപ്പിക്കണം .(തിങ്കൾ മുതൽ വെള്ളി വരെയുള്ളത് )
No comments:
Post a Comment
how do you feel?