ഗവ: എൽ പി സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:
പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ (P T C M) സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച്:
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് പ്രൊഫോർമ
പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ (P T C M) സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച്:
എഫ് ടി എം തസ്തികയിലേക്ക് പ്രൊമോഷൻ നൽകുന്നതിന് വേണ്ടി പി ടി സി എം തസ്തികയിൽ ജോലി ചെയ്യുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെട്ട് നിരീക്ഷണ കാലം തൃപ്തികരമായി പൂർത്തീകരിച്ച ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ01-07-2017 ശനിയാഴ്ച 05:00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
പ്രൊമോഷന് പരിഗണിക്കുന്നതിന് സമ്മതമുള്ള പി ടി സി എം ജീവനക്കാരിൽ നിന്നുള്ള സമ്മത പത്രവും പ്രൊഫോർമയുടെ കൂടെ സമർപ്പിക്കേണ്ടതാണ്.(2 കോപ്പി)
പ്രൊമോഷൻ നേടുന്നതിന് സമ്മതമല്ലെങ്കിലും പ്രൊഫോർമ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് പ്രൊഫോർമ
No comments:
Post a Comment
how do you feel?