രാമായണമാസാചരണം
രാമായണമാസാചരണത്തിന്റെ
ഭാഗമായി പയ്യന്നൂർ ഉപജില്ലാ
സംസ്കൃത കൌണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ന് ചൊവ്വാഴ്ച്ച 1.30
മണിക്ക് പയ്യന്നൂർ ബി.ആർ.സിയിൽ വെച്ച് എൽ.പി, യു.പി. എച്ച്.എസ് വിഭാഗം കുട്ടികൾക്ക് വിവിധ മത്സരങ്ങൾ
നടത്തുന്നു.
1. 1. എൽ.പി. ഒന്ന്,
രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് രാമായണത്തിലെ
കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം (പങ്കെടുക്കേണ്ടത് ഒരു കുട്ടി)
2. 2. മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്ക്
രാമായണപാരായണം
( അയോധ്യാ
കാണ്ഡത്തിൽ ലക്ഷ്മണോപദേശം
അഗ്രജന് തന്നെ
പരിചരിച്ചെപ്പൊഴു................
സാദം കലർന്നൊരു പൌരജനങ്ങളും.
------ എന്നതുവരെ
നോക്കി വായിക്കുക
3. 3. യു.പി, എച്ച്.എസ് കുട്ടികൾക്ക്
രാമായണ പ്രശ്നോത്തരി ( രണ്ട്
കുട്ടികളുടെ
ഒരു ടീം മാത്രം )
NB സംസ്കൃതം
പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ പങ്കെടുക്കുവാന്‍
പറ്റുകയുള്ളൂ.
No comments:
Post a Comment
how do you feel?