പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016 -17 അധ്യയനവർഷം സ്കൂളുകളിൽ പഠനം നടത്തിയ വിദ്യാർത്ഥികൾ ടി. സി വാങ്ങാതെ പഠനം നിർത്തി പോയതുമായ കുട്ടികളുടെ എണ്ണം സ്റ്റാൻഡേർഡ് തിരിച്ച് എല്ലാ സമുദായവും , എസ് .സി , എസ് .ടി , ക്രിസ്ത്യൻ , മുസ്ലിം അദർ മൈനോറിറ്റീസ് എന്നിങ്ങനേയും, കൊഴിഞ്ഞ് പോയ വിദ്യാർത്ഥികൾ ഇല്ലാത്ത സ്കൂളുകൾ ശൂന്യ റിപ്പോർട്ടും എല്ലാ ഗവ ./ എയിഡഡ് / അൺ എയിഡഡ് സ്കൂളുകളും 10 / 7/ 2017 ന് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?