മുഴുവൻ പാഠപുസ്തക സൊസൈറ്റി സെക്രെട്ടറിമാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്
താങ്കളുടെ സൊസൈറ്റിക്ക് 2016-17 വർഷം ലഭിച്ച മുഴുവൻ പാഠപുസ്തകങ്ങളുടെയും ടൈറ്റിൽ തിരിച്ചുള്ള കണക്ക് ഒരു എക്സൽ ഷീറ്റിൽ തയ്യാറാക്കി 24-07-2017 നു 03:00 മണിക്ക് മുൻപായി ഈ ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.
No comments:
Post a Comment
how do you feel?