അറിയിപ്പ്
H S S ജൂലായ് 27ലെ പരീക്ഷ ആഗസ്റ്റ് 3 ലേക്ക് മാറ്റിയതിനാൽ ആഗസ്റ്റ് 3 ലെ മത്സരങ്ങളായ എല്ലാ കാറ്റഗറി ചെസ്സ് മത്സരങ്ങളും U/19 ആൺകുട്ടികളുടെയും U/17 ആൺകുട്ടികളുടെയും ഷെട്ടിൽ മത്സരങ്ങളും ആഗസ്റ്റ് 12ന് ശനിയാഴ്ച്ച നടത്തുന്നതായിരിക്കും സെക്രട്ടറി അറിയിക്കുന്നു
No comments:
Post a Comment
how do you feel?