ഗവ: പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:
ഹൈസ്‌കൂൾ (കോർ വിഷയം ), ഹൈസ്‌കൂൾ (ഇംഗ്ലീഷ്) അദ്ധ്യാപകരയി ഉദ്യോഗക്കയറ്റത്തിന് അർഹതയുള്ള പ്രൈമറി/ ഭാഷ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഹൈസ്‌കൂൾ (കോർ വിഷയം ), ഹൈസ്‌കൂൾ (ഇംഗ്ലീഷ്) അദ്ധ്യാപകരയി ഉദ്യോഗക്കയറ്റത്തിന് അർഹതയുള്ള പ്രൈമറി/ ഭാഷ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഹൈസ്‌കൂൾ (കോർ വിഷയം, ഇംഗ്ലീഷ്) അദ്ധ്യാപകരായി ഉദ്യോഗക്കയറ്റത്തിന് 31-03-2017 വരെ യോഗ്യത നേടിയിട്ടുള്ള പ്രൈമറി /ഭാഷാ / സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ മുൻഗണന പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
31-12-2012 വരെ സർവീസിൽ പ്രവേശിച്ചവരും നിലവിലുള്ള തസ്തികയിൽ പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചവരും മാത്രം അപേക്ഷിച്ചാൽ മതിയാവുന്നതാണ്.
അപേക്ഷ, സേവന പുസ്തകം സഹിതം 21--07--2017 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറും അപേക്ഷ ഫോമും മുഴുവൻ പ്രധാനാധ്യാപകർക്കും ഇമെയിൽ ചെയ്തിട്ടുണ്ട്
CLICK HERE FOR CIRCULAR AND APPLICATION FORM
CLICK HERE FOR CIRCULAR AND APPLICATION FORM
No comments:
Post a Comment
how do you feel?