ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ്
തളിപ്പറമ്പ സോൺ ഉറുദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ് 16-08-2017 ബുധനാഴ്ച രാവിലെ 10 മണി മുതൽ 04 മണി വരെ പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കും. യു പി , ഹൈ സ്‌കൂൾ ഉറുദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?