എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും മാനേജർമാരുടെയും ശ്രദ്ധയ്ക്ക്
2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്
No comments:
Post a Comment
how do you feel?