അധ്യാപകദിനാഘോഷം
സപ്തംബർ 5 അധ്യാപകദിനം അധ്യാപക ശ്രേഷ്ഠൻ കൂടിയായ ഡോ . എസ് രാധാകൃഷ്ണൻറെ ജന്മദിനം അധ്യാപകദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് അധ്യാപകരായ നമുക്കെല്ലാം ഏറെ അഭിമാനകരമാണ് ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ അധ്യാപകദിനാഘോഷം B E M L P S പയ്യന്നൂരിൽവെച്ച് സമുചിതമായി ആഘോഷിക്കുന്നു സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും മുൻ പ്രധാനാധ്യാപകനുമായ ശ്രീ ടി .കെ .നാരായണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു സമയം രാവിലെ 10.30ന് തദവസരത്തിൽപ്രധാനാധ്യാപകർ
പങ്കെടുക്കണമെന്ന്അറിയിക്കുന്നു പ്രധാനാധ്യാപകര്ക്ക് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒരു പ്രതിനിധിയെ
അയക്കേണ്ടതാണ്
No comments:
Post a Comment
how do you feel?