എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
അധ്യാപക അനധ്യാപകരുടെ ഗ്രേഡ് പ്രൊപോസൽ സമർപ്പിക്കുന്നതിന് മുൻപായി മാനേജർമാർ അത് വരെയുള്ള കാലയളവിലെ സേവന പരിശോധന നടത്തുകയും ഒപ്പു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിനു ശേഷം സേവന പുസ്തകം ഉൾപ്പെടെ സേവന പരിശോധനക്കാവശ്യമായ മുഴുവൻ രേഖകളുമായി ഈ ഓഫീസിൽ വന്നു വകുപ്പുതല സേവന പരിശോധന നടത്തി ഒപ്പ് മേടിച്ചതിനു ശേഷം മാത്രമേ ഗ്രേഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഈ ഓഫീസിൽ സമർപ്പിക്കാൻ പാടുള്ളൂ എന്ന വിവരം അറിയിക്കുന്നു .
No comments:
Post a Comment
how do you feel?