Provisional Seniority List of H S A Core Subject & English (Promotion Primary Teachers)
ഹൈസ്‌കൂൾ കോർ സബ്ജക്ട്, ഇംഗ്ലീഷ് തസ്തികകളിലേക്ക് പ്രൊമോഷൻ നേടാൻ അർഹതയുള്ള പ്രൈമറി അധ്യാപകരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രസിദ്ധീകരിച്ചു. Click here for List
ലിസ്റ്റ് മുഴുവൻ പ്രൈമറി അധ്യാപകരും കണ്ടുവെന്ന് പ്രധാനാധ്യാപകൻ ഉറപ്പ് വരുത്തേണ്ടതാണ്.
ലിസ്റ്റിനെ കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത് 26-08-2017 നു മുൻപായി (രണ്ട് കോപ്പി) ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?