1. പാർട്ട് ടൈം ലാംഗ്വേജ് തസ്തികയിൽ നിന്നും ഫുൾ ടൈം ലാംഗ്വേജ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - താൽകാലിക സീനിയോറിറ്റി ലിസ്റ്റ്
Click here for the List
2. ഹൈസ്‌കൂൾ ഭാഷാ അധ്യാപകരയുള്ള ഉദ്യോഗക്കയറ്റം - താൽകാലിക സീനിയോറിറ്റി ലിസ്റ്റ്
Click here for the List
ലിസ്റ്റ് മുഴുവൻ അധ്യാപകരും കണ്ടുവെന്ന് പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്. ലിസ്റ്റിനെ സംബന്ധിച്ച് എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ, ആയത് രേഖാമൂലം 18-09-2017 തിങ്കളാഴ്ച 05:00 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?