ജില്ലാ സ്ക്കൂൾ കായിക മേള ഒക്ടോബർ 14 നോടു കൂടി
തുടങ്ങന്നതിനാൽ പ യ്യന്നൂർ സബ്ജില്ലാ കായികമേള 10 ന് മുമ്പ് ആരംഭിക്കേണ്ടതുണ്ട്..
ആയതിനാൽ സ്ക്കൂളുകളിലെ എല്ലാ എന്‍ട്രികളും ഒക്ടോബർ 5 ന് മുമ്പ്
ചെയ്യേണ്ടതാണ്.
** സബ് ജൂനിയർ മുതല്‍ മാത്രമേ ഇപ്പോൾ മത്സരം
ഉണ്ടായിരിക്കുകയുള്ളു.
**** Age
Group
* Senior – Under 19 ( up to standard XII only) Born on or after
01/01/1991
*Junior - Under 17 (
Born on or after 01/01/2001
* Sub
Junior- Under 14 (from VI onwards,Born
onor after 01/01/2004
No comments:
Post a Comment
how do you feel?