സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ഒക്ടോബർ 12 (വ്യാഴാഴ്ച ) എൻ.എൻ.യു.പി.എസ് ആലക്കാട് വെച്ച് നടക്കുന്നതാണ്. * ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും സർഗോത്സവത്തിൽ പങ്കെടുക്കേണ്ടതാണ്. * ശില്പ ശാലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രി എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?