Thursday, October 5, 2017

കായികാധ്യാപകരുടെ യോഗം:
ഉപജില്ല ഗെയിംസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു അടിയന്തിര യോഗം നാളെ 06.10.2017 നു വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്നതാണ്. യോഗത്തിൽ എല്ലാ കായികാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു എ ഇ ഒ അറിയിക്കുന്നു.

No comments:

Post a Comment

how do you feel?