കണ്ണൂർ റവന്യുജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 14,15,17 തീയതികളിൽ നടക്കും. ഉപജില്ലാതല മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് റവന്യുജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കാവുന്നതാണ്. കായികമേളയുടെ നടത്തിപ്പ് ക്രമങ്ങൾ ... Order of Events
No comments:
Post a Comment
how do you feel?