അറിയിപ്പ്
അയേൺ ഫോളിക് ഗുളിക കഴിച്ച കുട്ടികളുടെ എണ്ണവും (2017 ഏപ്രിൽ മുതൽ സെപ്തംബർ വരെ )2017 -18 വർഷം വിരവിമുക്തഗുളിക(deworming tablet) കഴിച്ച കുട്ടികളുടെ എണ്ണവും 24.10.2017 വൈകു:5 മണിക്ക് മുമ്പായി നിശ്ചിത മാതൃകയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മാതൃക ഇ മെയിൽ മുഖേന അയച്ചിട്ടുണ്ട്.മാതൃകതാഴെപറയുന്നവിധത്തിലുള്ളതാണ്.
എ). അയേൺ ഫോളിക് ഗുളിക കഴിച്ച കുട്ടികളുടെ എണ്ണം: ഏപ്രിൽ.... ,മെയ്... ,ജൂൺ...., ജൂലൈ.... ,ആഗസ്റ്റ്.... ,സെപ്റ്റമ്പർ .....
ബി). 2017 -18 വർഷം വിരവിമുക്തഗുളിക (deworming tablet )കഴിച്ച കുട്ടികളുടെ എണ്ണം : ......

No comments:
Post a Comment
how do you feel?