പയ്യന്നൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം രജിസ്ട്രേഷന്‍
31.10.2017ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍
SABTM ഹയര്‍ സെക്കൻററി സ്കൂള്‍ തായിനേരിയില്‍വെച്ച് നടക്കുന്നു.
മുഴുവന്‍
വിദ്യാലയങ്ങളും അന്ന് തന്നെരജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റോളിംഗ്
ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ രജിസ്ട്രേഷനുമുമ്പ് അവ
തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
ബന്ധപ്പെട്ട
സ്ക്കൂളുകൾ നൽകേണ്ട ഫണ്ട്
അടച്ചതിനുശേഷം രജിസ്ട്രേഷൻ പൂർത്തിയ്ക്കുക ( ഇതിനകം അടച്ചവർക്ക് ബാധകമല്ല )
No comments:
Post a Comment
how do you feel?