സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
ഉപജില്ലാ അക്വാറ്റിക്സ് 26-10-2017ന് വ്യാഴാഴ്ച്ച പാലാ വയൽ സെന്റ് ജോൺസ് സ്കൂളിന്റെ പൂളിൽ വെച്ച് നടത്തപ്പെടുന്നു U/14-U/17-U/19 എന്നി വിഭാഗങ്ങളിൽ മത്സരം നടത്തപ്പെടുന്നു പങ്കെടുക്കുന്നവർ 25/10/2017 ന് രാവിലെ 11 മണിക്ക് മുമ്പായി പേര് Entry ചെയ്യുക
No comments:
Post a Comment
how do you feel?