അറിയിപ്പ്
അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കുള്ളആരോഗ്യ കായിക ആക്ടിവിറ്റി പാഠപുസ്തകം സ്കൂളിൽ അധികമുള്ളവർ 06-12-2017നു രാവിലെ 11 മണിക്ക് എ .ഇ .ഒ .ഓഫീസിൽ എത്തിക്കേണ്ടതാണ് ഈ പാഠപുസ്തകം ആവശ്യമുള്ള സ്കൂളുകൾ 05-12-2017ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ക്ലാസ്സ് തിരിച്ചു എണ്ണം എ .ഇ .ഒ .ഓഫീസിൽ എത്തികേണ്ടതാണ്
No comments:
Post a Comment
how do you feel?