അറിയിപ്പ്
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 10 ,11 തീയതികളിൽ നടക്കും . SS മേള സെന്റ് മൈക്കിൾസ് AIHSS ൽ ജില്ലാ തല ക്വിസ് 6 .11 .17 ന് തിങ്കൾ, ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും . LP,UP, രാവിലെ 10 മണി , HS ഉച്ചക്ക് 1 .30 ന് HSS ഉച്ചക്ക് ശേഷം 2 .30 ന് സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയവർ സാക്ഷ്യപത്രവുമായി എത്തിചേരേണ്ടതാണ് .
കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേള 2017 -18
10.11.17-Friday
UP - working model
Still Model
Elocution
Teaching aid
HS-
working model
Still Model
Elocution
Teaching aid
Athles making
Local history
HSS
working model
Still Model
Elocution
Teaching aid
Athles making
Local history
11.11.17- Saturday
LP-
Collection
Chart
Model
HS
Local history Viva
HSS
Local history Viva
Venue- St.Mickels AIHSS Kannur
When is it mela?
ReplyDelete