പ്രത്യക അറിയിപ്പ്
ശ്രദ്ധ പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങൾ ഇന്ന് പ്രസ്തുത കാര്യം AEO വിനെ അറിയിക്കേണ്ടതാണ് ഇന്ന്തന്നെ DDE യെ അറിയിക്കേണ്ടതാണ് ഗ്രൂപ്പിൽ വിവരം ഇപ്പോൾ അറിയിച്ചാൽ മതി നാളെ മുൻ നിശ്ചയ പ്രകാരം റിപ്പോർട്ട് ഓഫീസിൽ എത്തിക്കണം ഇക്കാര്യത്തിൽ വിട്ടു വീഴ്ച ഇല്ലെന്ന് അറിയിക്കുന്നു
No comments:
Post a Comment
how do you feel?