അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം
നാളെ 12/12/2017 ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ഉപജില്ലയിലെ അം ഗീകൃത അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം എ.ഇ.ഒ ഓഫീസിൽ ചേരുന്നു. ഇത് ഒരു അറിയിപ്പായി പരിഗണിച്ച് കൃത്യസമയത്ത് പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. പ്രധാനാധ്യാപകർ ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
No comments:
Post a Comment
how do you feel?