അറിയിപ്പ്
18/12/2017 ന് തിങ്കളാഴ്ച 2 മണിക്ക് പയ്യന്നൂർ മണ്ഡലതല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സി.കൃഷ്ണൻ പ്രധാനാധ്യാപകരുടെ യോഗം വിളിക്കുന്നു. പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത യോഗത്തിൽ പ്രധാനാധ്യാ പകരോ എസ്.ആർ.ജി കൺവീനർമാരോ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.സ്ക്കൂൾതല മാസ്റ്റർ പ്ലാൻ ( കരട് ) കൊണ്ടുവരണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment
how do you feel?