അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് സർവീസ് ചാർജ് വിവരങ്ങൾ രേഖപ്പെടുത്തി അക്കൗണ്ട് ഡീറ്റെയിൽസ് നിശ്ചിത മാതൃകയിൽ നല്കാൻ 20.12.2017ന് ഇമെയിൽ നിർദേശം നൽകിയിരുന്നു.പ്രസ്തുത വിവരങ്ങൾ
2016-17 ,2017-18 വർഷത്തേത് മാത്രം നൽകിയാൽ മതി എന്ന് അറിയിക്കുന്നു.
No comments:
Post a Comment
how do you feel?