പയ്യന്നൂർ ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവം 2017-18
പയ്യന്നൂർ ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതിയോഗം 19/12/2017 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് എസ്.എ.ബി.ടി.എച്ച്.എസ്. എസ് തായനേരിയിൽ വെച്ച് ചേരുന്നു. സംഘാടക സമിതിയുമായി ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.
No comments:
Post a Comment
how do you feel?