അറിയിപ്പ്
27/12/2017 ന് ബുധനാഴ്ച 10 മണിക്ക് പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും (DDO) SLI / GIS വിശദാംശങ്ങൾ 'വിശ്വാസ്' ഓൺലൈൻ സോഫ്റ്റ് വെയറിൽ അപ്‌ലോഡ് ചെയ്യുന്നതിനെ സംബന്ധിച്ച് പരിശീലന ക്ലാസ് AKAS GVHSS പയ്യന്നൂരിൽ വെച്ച് നൽകുന്നതാണ്.. കൃത്യ സമയത്ത് തന്നെ DDO മാർ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.
No comments:
Post a Comment
how do you feel?