പരീക്ഷാ ദിവസങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയില്ലെങ്കിലും daily data ' 0 ' എന്ന് എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു. ചില ഹൈസ്കൂൾ പ്രധാനാധ്യാപകർ ഡാറ്റ അപ്‍ലോഡ് ചെയ്യാത്തത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഈ ഓഫീസിൽ അറിയിച്ചിട്ടുണ്ട് .
No comments:
Post a Comment
how do you feel?