പൊതുവിദ്യാഭ്യാസം 2018 -2019വർഷത്തെ ഒന്നാം വാല്യം പാഠപുസ്തകം വിതരണം സംബന്ധിച്ച അറിയിപ്പ്
2018 -2019 അദ്ധ്യയന വർഷത്തേക്കുള്ള ഇൻഡന്റ് പ്രകാരമുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം 2018 ജനുവരി 15 മുതൽ ആരംഭിക്കുന്നതാണ് . ഇൻഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങൾ അതാത് സൊസൈറ്റി സെക്രട്ടറിമാർ ഏറ്റുവാങ്ങേണ്ടതാണ് സൊസൈറ്റികളിൽ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെ എണ്ണം ടെസ്റ്റ് ബുക്ക് മോണിറ്ററിംഗ് സിസ്റ്റം സോഫ്റ്റവെയർ വഴി കൃത്യ സമയത് രേഖപെടുത്തേണ്ടതാണ് .
2017 -2018 വർഷത്തെ മൂന്നാം വാല്യം പാഠപുസ്തകത്തിന്റെ കണക്ക് രേഖപെടുത്തത്ത് സ്കൂൾ സൊസൈറ്റികൾ അടിയന്തിരമായും അപ്‌ഡേറ്റ് ചെയ്യണ്ടതാണ് എന്ന് അറിയിക്കുന്നു
No comments:
Post a Comment
how do you feel?