സബ് ജില്ലാ കായികമേള
പയ്യന്നൂര്‍ സബ് ജില്ലയിലെ എൽ.പി./ യു.പി വിഭാഗം കുട്ടികളുടെ കായികമേള ജനുവരി 20 ന് ശനിയാഴ്ച പയ്യന്നൂര്‍ ബോയ് സ് സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.
മത്സര വിഭാഗം
യു.പി കിഡീസ് -ബോയ് സ് /ഗേള്‍സ്
100M, 200M, LJ, 4*100
ഏഴാംതരം വരെ
ജനനതീയ്യതി 01/01/2006
എല്‍.പി കിഡീസ്' -ബോയ് സ് /ഗേള്‍സ്
50M, 100M , LJ, 4*100നാലാംതരം വരെ
ജനനതീയ്യതി 01/01/2008
എല്‍.പി. മിനി -ബോയ് സ് /ഗേള്‍സ്
50M, 100M , SBJ, 4*50
രണ്ടാംതരം വരെ
ജനനതീയ്യതി 01/01/2010
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന തീയ്യതി 13/01/2018
രജിസ്ട്രേഷന്‍ ( ചെസ്റ്റ് നമ്പര്‍ Etc ) 19/01/2018
No comments:
Post a Comment
how do you feel?