അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഏറ്റു വാങ്ങുന്നു
പയ്യന്നൂർ മണ്ഡലത്തിൽപ്പെടുന്ന മുഴുവൻ വിദ്യാലയങ്ങളുടെയും അക്കാദമിക മാസ്റ്റർ പ്ലാൻ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ .സി.കൃഷ്ണൻ ജനുവരി 26 ന് രാവിലെ 10.30 ന് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ ഏറ്റുവാങ്ങുന്നു.
ജനപ്രധിനിതികളും വിദ്യാഭ്യാസ വകുപ്പ് അധികൃതരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്. മുഴുവൻ പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും പി.ടി.എ പ്രസിഡഡുമാരും തദവസരത്തിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.
സ്ഥലം -- പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയം
എം.എൽ.എ യുടെ കത്ത്
No comments:
Post a Comment
how do you feel?